KOYILANDY DIARY.COM

The Perfect News Portal

വേദവ്യാസ വിദ്യാനികേതൻ ഗുരുകുലം സ്കൂളിലേക്ക് അധ്യാപികയെ നിയമിക്കുന്നു

കൊയിലാണ്ടി: വേദവ്യാസ വിദ്യാനികേതൻ ഗുരുകുലം കൊയിലാണ്ടി ഇംഗ്ലീഷ് മീഡിയം യു.പി.സ്കൂളിലേക്ക് അധ്യാപികയെ ആവശ്യമുണ്ട്. യോഗ്യത ബി.എഡ് പാസ്സായിരിക്കണം. കൊയിലാണ്ടി താലൂക്കിൽപ്പെട്ടവർക്ക് മുൻഗണന. മെയ് 29ന്‌ രാവിലെ 10 മണിക്ക് ബയോഡാറ്റ സഹിതം ഓഫീസിൽ ഹാജരാവണം. ഫോൺ 9747297856.

Share news

Leave a Reply

Your email address will not be published. Required fields are marked *