KOYILANDY DIARY.COM

The Perfect News Portal

പ്ലീനറി സമ്മേളനത്തിന് പോകുന്ന പ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി

.
കൊയിലാണ്ടി: ഡിസംബർ 1, 2, 3 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ഐഎൻടിയുസി പ്ലീനറി സമ്മേളനത്തിൽ കൊയിലാണ്ടിയിൽ നിന്നും പങ്കെടുക്കുന്ന പ്രതിനിധികളായ വി.ടി. സുരേന്ദ്രനും. സുരേഷ് ബാബു മണമലിനു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ. യാത്രയയപ്പ് നൽകി.
Share news