KOYILANDY DIARY.COM

The Perfect News Portal

സ്വർണവിലയിൽ വീണ്ടും ഇടിവ്: പവന് 93,760

.

സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് 400 രൂപ കുറഞ്ഞ് പവന് 93,760 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,720 രൂപയാണ് വില. ഡോളർ ശക്തമാകുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിക്കുന്നവർക്ക് സ്വർണം വാങ്ങാൻ കൂടുതൽ ചെലവാകും, ഇത് ഡിമാൻഡ് കുറയ്ക്കും. അതേസമയം, ടെക്നോളജി, എഐ ഓഹരികളിലുണ്ടായ തകർച്ചയും നഷ്ടം നികത്താൻ നിക്ഷേപകർ നടത്തിയ നിർബന്ധിത വിൽപ്പനയും സ്വർണവിപണിയിലും സമ്മർദ്ദമുണ്ടാക്കി. 

 

Share news