KOYILANDY DIARY.COM

The Perfect News Portal

ട്രേഡ് ഇൻസ്ട്രക്ടർ നിയമനം

.
കോഴിക്കോട്: വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളജിലെ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തിൽ ഒഴിവുള്ള ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ നവംബർ 30 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാളിന് മുമ്പാകെ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പോളിടെക്നിക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാം.
ഫോൺ: 0495 2383924.
Share news