KOYILANDY DIARY.COM

The Perfect News Portal

ശക്തമായ മഴ തുടരും. ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലർട്ട്

.

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ മഴ കുറയും എന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ ദിവസം ഉണ്ടായിരുന്ന യെല്ലോ മുന്നറിയിപ്പ് ഈ ജില്ലകളില്‍ പിന്‍വലിച്ചിട്ടുണ്ട്.

Share news