KOYILANDY DIARY.COM

The Perfect News Portal

മനയിടത്ത് പറമ്പിൽ ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ തൃക്കാർത്തിക നാളിൽ ലക്ഷം ദീപ സമർപ്പണം നടത്തി

.

കൊയിലാണ്ടി: മനയിടത്ത് പറമ്പിൽ ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ തൃക്കാർത്തിക നാളിൽ ലക്ഷം ദീപ സമർപ്പണം നടത്തി. തുടർന്ന് കർപ്പൂരാധനയും ഭജനയും നടന്നു. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.  ക്ഷേത്രം ഭാരവാഹികളായ പി. കെ. ശിവൻ, കെ. വി. സന്തോഷ് കുമാർ, കെ പി മോഹനൻ, കെ പി വാഞ്ചു, എം പി പ്രദീപൻ എന്നിവർ നേതൃത്വം നൽകി.

Share news