KOYILANDY DIARY.COM

The Perfect News Portal

നന്തിബസാർ പുറത്തെവളപ്പിൽ ഭാസ്ക്കരന്‍ (85) നിര്യാതനായി

.

നന്തിബസാർ: പുറത്തെവളപ്പിൽ ഭാസ്ക്കരന്‍ (85) നിര്യാതനായി. ഭാര്യ: വത്സല, മക്കൾ: റീന, റീബ, റൂബി, മരുമക്കൾ: പ്രേംകുമാർ (മാഹി), അനിൽകുമാർ (പുതിയങ്ങാടി), പ്രമോദ് (കുന്നത്തറ),സഹോദരങ്ങള്‍: കുഞ്ഞികോരൻ, സരസു, സുകു (ശ്രുതിബാങ്ക് കോടിക്കൽ), പുഷ്പാവതി, പരേതരായ, കണ്ടൻകുട്ടി, ചന്ദ്രഹാസൻ. 

Share news