കൊയിലാണ്ടി താഴെ നമ്പ്രത്ത്കണ്ടി കുഞ്ഞിക്കണ്ണൻ നായർ (83) നിര്യാതനായി
.
കൊയിലാണ്ടി: പരേതരായ നമ്പ്രത്ത്കണ്ടി ഗോപാലൻ നായരുടേയും കുഞ്ഞമ്മ അമ്മയുടെയും മകൻ താഴെ നമ്പ്രത്ത്കണ്ടി കുഞ്ഞിക്കണ്ണൻ നായർ (83) റിട്ട. എസ്.ജി.എ.- കെ.എസ്.എഫ്.ഇ. നിര്യാതനായി. ഭാര്യ: ചന്ദ്രിക. മകൻ: വിഷ്ണു. മരുമകൾ: ശ്രുതി. സഹോദരങ്ങൾ: കല്യാണി അമ്മ, പത്മിനി അമ്മ, ലീല അമ്മ, വിലാസിനി അമ്മ, ഗൗരി, പരേതനായ കുഞ്ഞികൃഷ്ണർ നായർ. സഞ്ചയനം: ഞായറാഴ്ച.



