പന്തലായനി ഊട്ടേരി താഴകുനി ബാലൻ (79) നിര്യാതനായി
.
കൊയിലാണ്ടി: പന്തലായനി ഊട്ടേരി താഴകുനി ബാലൻ (79) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ലത (ധനലക്ഷ്മി ബാങ്ക്, കൊയിലാണ്ടി, ഗിരീഷ്, പ്രദീപൻ, മരുമക്കൾ: ശ്രീജ (ചാലിക്കര). ഷീബ (പൊയിൽകാവ്), പരേതനായ ദാമോദരൻ (പുറക്കാട്). സഹോദരങ്ങൾ: ദാമോദരൻ, രാഘവൻ, സുരേന്ദ്രൻ, അശോകൻ, ശശി. സംസ്ക്കാരം: ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.




