KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ സംഗീത കച്ചേരി അവതരിപ്പിച്ചു

.
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി 7-ാം ദിവസം ശനിയാഴ്ച വിയ്യൂർ വീക്ഷണം കലാവേദിയിലെ കലാകാരന്മാർ മുപ്പത്തി ഏഴാം തവണ സംഗീത ഉപകരണ കച്ചേരി അവതരിപ്പിച്ചു. പുഷ്പ പ്രേംരാജ്, ശിവൻ സാവേരി, ദീപ സുനിൽ, അനിൽ ഇന്ദീവരം, അശ്വിൻ പി. പ്രേം, കരുണൻ കൊടക്കാട്, C.H ഉമാദേവി, രാമകൃഷ്ണൻ പന്തലായനി തുടങ്ങിയവർ നേതൃത്വം നൽകി.
Share news