കോഴിക്കോട് മാളിക്കടവിലുള്ള ഗവ. വനിതാ ഐ ടി ഐയിൽ എൻ സി വി ടി ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ ഒക്ടോബർ 15 വരെ സ്പോട്ട് അഡ്മിഷനുള്ള അപേക്ഷ സ്വീകരിക്കും. വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും സഹിതം വനിതാ ഐ ടി ഐ യിൽ എത്തേണ്ടതാണ്. ഫോൺ: 9495353976