KOYILANDY DIARY.COM

The Perfect News Portal

പിണറായി വിജയനെ കള്ള കേസിൽ പ്രതിചേർത്ത് FIR ഇട്ട നടപടിയിൽ പ്രതിഷേധിച്ചു

.

കൊയിലാണ്ടി: EDയുടെ വാക്കുംകേട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കള്ള കേസിൽ പ്രതിചേർത്ത് FIR ഇട്ട യുഡിഎഫ് സർക്കാർ ഗൂഢാലോചനക്കെതിരെ കൊയിലാണ്ടിയിൽ സിപിഐഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.കെ. മുഹമ്മദ്, എൽ.ജി. ലിജീഷ്, ടി.കെ. ചന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.ഷിജു, കെ.സത്യൻ, നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ, ലോക്കൽ സെക്രട്ടറിമാരായ പി.ചന്ദ്രശേഖരൻ, എം. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Share news