KOYILANDY DIARY.COM

The Perfect News Portal

കീഴൂർ കണ്ടംപറമ്പത്ത് നാരായണി (92) നിര്യാതയായി

പയ്യോളി: കീഴൂർ കണ്ടംപറമ്പത്ത് നാരായണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടംപറമ്പത്ത് മന്ദൻ. മക്കൾ: രമേശൻ കെ പി (റിട്ട: അദ്ധ്യാപകൻ, കിഴൂർ എ യൂ പി സ്കൂൾ), രാധ വെള്ളോട്ടുകണ്ടി, ഗീത (പയ്യോളി), മരുമക്കൾ: ശങ്കരൻ വെള്ളോട്ടുകണ്ടി, മോഹനൻ പി എം, പ്രേമസുധ (റിട്ട: അധ്യാപിക, കിഴൂർ എയൂപി സ്കൂൾ).

Share news