KOYILANDY DIARY.COM

The Perfect News Portal

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്: അപേക്ഷിക്കാം

.
കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സും (ഇംഹാന്‍സ്) സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ”മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും’ എന്ന പ്രോജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 2026 ഒക്ടോബര്‍ എട്ടിന് 11 മണിക്ക് നടത്തും. വിവരങ്ങള്‍ക്ക്്: www.imhans.ac.in, ഫോണ്‍: 0495-2359352.
Share news