KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 11 മുതൽ ആരംഭിക്കും

.
കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷവും വിജയദശമി വിദ്യാരംഭവും 2026 ഒക്ടോബർ 11 ഞായറാഴ്ച് (കന്നി 25) മുതൽ ഒക്ടോബർ 21 ബുധനാഴ്ച (തുലാം 04) വരെ സമൂചിതമായി ആഘോഷിക്കുന്നു. വിശേഷാൽ പൂജകൾ, ഗ്രന്ഥം വെപ്പ്, എഴുത്തിനിരുത്ത്, വാഹന പൂജ, ആയുധ പൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്. പൂജകൾ, എഴുത്തിനിരുത്ത് എന്നിവ മുൻകൂട്ടി ബുക്ക്‌ ചെയ്യാവുന്നതാണ്.
Share news