Koyilandy News Obituary ചെങ്ങോട്ടുകാവ് പൊട്ടക്കുനി പെരച്ചിക്കുട്ടി (89) നിര്യാതയായി 2 hours ago koyilandydiary . ചെങ്ങോട്ടുകാവ്: പൊട്ടക്കുനി പെരച്ചിക്കുട്ടി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: സഹദേവൻ, പരേതനായ ശ്രീധരൻ. മരുമക്കൾ: പത്മിനി, ഗീത. സഹോദരിമാർ: തിരുമാല, പരേതയായ മാധവി. സഞ്ചയനം: ബുധനാഴ്ച. Share news Post navigation Previous ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ യുവമോർച്ച കരിങ്കൊടി കാണിച്ചു