KOYILANDY DIARY.COM

The Perfect News Portal

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ യുവമോർച്ച കരിങ്കൊടി കാണിച്ചു

കൊയിലാണ്ടി: കേന്ദ്രേ ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കൊല്ലം ടൗണിൽ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. വടകരയിലേക്ക പോകവെയാണ്‌ കരി ങ്കൊടി കാട്ടിയത്‌. രണ്ടു പേർ അറസ്റ്റിൽ, യുവമോർച്ച ജില്ലാ സെക്രട്ടറി അമൽ ഷാജി, മണ്ഡലം പ്രസിഡണ്ട് പി.എം അഭിജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തു.

Share news