KOYILANDY DIARY.COM

The Perfect News Portal

നന്തിബസാർ കോടിക്കൽ മന്നന്ദ് ചന്ദ്രൻ (83) നിര്യാതനായി

.

നന്തിബസാർ: കോടിക്കൽ മന്നന്ദ് ചന്ദ്രൻ (83) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: ഷാജി, പ്രതീപൻ, പ്രവീൺ, ഷർളി. മരുമക്കൾ: അജിത്ത് കുമാർ (പുതിയാപ്പ), പ്രിയ, ബബിത, സുരഭി. സഹോദരങ്ങൾ: മോഹനന്‍, രതീശൻ (CPIM കോടിക്കൽ ബ്രാഞ്ച് മെമ്പര്‍) മൈഥിലി, മാലതി, സുജാത, പരേതരായ പ്രഭാകരൻ, വത്സല. 

Share news