KOYILANDY DIARY.COM

The Perfect News Portal

വാഹനഗതാഗതം പൂർണമായും നിരോധിക്കും

.
പേരാമ്പ്ര ടൗണിൽ പൊതുമരാമത്ത് വകുപ്പ് സംസ്ഥാനപാത 38 ൽ  അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 18 രാവിലെ എട്ട് മുതൽ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിക്കും. വാഹനങ്ങൾ പേരാമ്പ്ര ബൈപാസ് വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് (നിരത്ത് വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Share news