KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് ധന്യ നിവാസ് കല്ല്യാണി അമ്മ (67) നിര്യാതയായി

.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ധന്യ നിവാസ് കല്ല്യാണി അമ്മ (67) നിര്യാതയായി. ഭർത്താവ്: ദാമോദരൻ നായർ താഴത്തെ ആനിക്കാട്. മക്കൾ: അനിൽ കുമാർ, അജിത് കുമാർ, ധന്യ. മരുമക്കൾ: സന്തോഷ്, മോനിഷ, സാഗരി. 
Share news