KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ ചെറുപുത്തൻ പുരയിൽ അപ്പുക്കുട്ടൻ (76) നിര്യാതനായി

.

കീഴരിയൂർ: നടുവത്തൂർ ചെറുപുത്തൻ പുരയിൽ അപ്പുക്കുട്ടൻ (76) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: വേണു സി പി, സുജിത്ത്, സരിത.
മരുമക്കൾ: സുഭാഷിണി, രാജീവൻ. സഹോദരങ്ങൾ: ഗോപാലൻ, നാരായണൻ, രാജൻ, ദേവി, രാധ, പരേതനായ ബാലൻ. 

Share news