KOYILANDY DIARY.COM

The Perfect News Portal

കാവുംവട്ടം നടേരി, പഴങ്കാവിൽ രാധ (58) നിര്യാതയായി

.
കൊയിലാണ്ടി: കാവുംവട്ടം നടേരി പഴങ്കാവിൽ രാധ (58) നിര്യാതയായി. (റിട്ട. മൃഗാശുപത്രി ജീവനക്കാരി, മൂടാടി). ഭർത്താവ്: പഴങ്കാവിൽ സുരേന്ദ്രൻ. മക്കൾ: സുമേഷ് (PWD കോൺട്രാക്റ്റർ), സുലക്ഷിണ (ഫാർമസിസ്റ്റ് കൺസ്യൂമർ ഫെഡ്), മരുമക്കൾ: കെ. അനശ്വര (ടീച്ചർ കാവും വട്ടം മാപ്പിള യൂ.പി സ്കൂൾ), വിജേഷ് സി (ടീച്ചർ കടിയങ്ങാട് എൽ.പി സ്കൂൾ). സഹോദരങ്ങൾ: ജാനകി (അണേല), രാമകൃഷ്ണൻ (അരിക്കുളം  PWD കോൺട്രാക്റ്റർ), ഗണേശൻ (അരിക്കുളം, PWD കോൺട്രാക്റ്റർ), സുരേഷ്ബാബു (അരിക്കുളം) സംസ്കാരം: ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
Share news