KOYILANDY DIARY.COM

The Perfect News Portal

നന്തിബസാർ വീരവഞ്ചേരിയിലെ ചെക്കികുനി ഒ.കെ.പി. കുഞ്ഞിരാമൻ (84) നിര്യാതനായി

.

നന്തിബസാർ: വീരവഞ്ചേരിയിലെ ചെക്കികുനി താമസിക്കും ഒ.കെ.പി. കുഞ്ഞിരാമൻ (84) നിര്യാതനായി. ഭാര്യ: കല്ല്യാണി. മക്കൾ: അനിൽ, പരേതയായ അജിത. മരുമകൾ: ഭജിത. സഹോദരങ്ങള്‍: ഒ.കെ.പി. നാരായണൻ, പരേതരായ പാച്ചർ, കേളപ്പൻ, ഒ.കെ.പി. കുഞ്ഞികണ്ണൻ,നാരായണി, കുഞ്ഞിമാത. സംസ്ക്കാരം: ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Share news