KOYILANDY DIARY.COM

The Perfect News Portal

ബാലുശ്ശേരിയിലെ സാംസ്കാരിക പ്രവർത്തകൻ പൃഥ്വിരാജ് മൊടക്കല്ലൂരിൻ്റെ മകൾ മേഥാ പൃഥ്വിരാജ് വാഹനാപകടത്തിൽ മരിച്ചു

ബാലുശ്ശേരി: റിട്ട. അധ്യാപകനും, ബാലുശ്ശേരിയിലെ സാംസ്കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മൊടക്കല്ലൂരിൻ്റെ മകൾ മേഥാ പൃഥ്വിരാജ് (പ്രോവിഡൻ്റ് ഫണ്ട് ഓഫീസ് ബംഗളുരു) ഒരു വാഹനാപകടത്തിൽ ബങ്കളുരുവിൽ മരണപ്പെട്ടു.അമ്മ: ഉഷ (റിട്ട. അധ്യാപിക ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂൾ തരിയോട്), ഭർത്താവ്: ആകർഷ് എസ്. എൽ. (ബാഗ്ലൂർ). മകൻ: ദക്ഷ് ആകർഷ്, സഹോദരൻ: ഗൗതം പൃഥീ രാജ് (എം ബി എ വിദ്യാർത്ഥി) പോണ്ടിച്ചേരി. സംസ്കാരം: വ്യാഴാഴ്ച. രാവിലെ 10.00 മണിക്ക് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ട് വീട്ടുവളപ്പിൽ. 

Share news
error: Content is protected !!