KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് പുത്തലത്ത് അബ്ദുള്ളക്കുട്ടി (78) നിര്യാതനായി

.
കൊയിലാണ്ടി: കുറുവങ്ങാട് പുത്തലത്ത് അബ്ദുള്ളക്കുട്ടി (78) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ : മുഹമ്മദ് ഹിഷാം (ന്യൂ കാലിക്കറ്റ് സൂപ്പർ മാർക്കറ്റ്, കൊയിലാണ്ടി), ഹസ്ബി, ഹസ്ന. മരുമക്കൾ: സഫീറ, ഷാഹുൽ സുൽത്താൻ (ഷാർജ), മുഹമ്മദ് ശെരീഫ് (Malabar Gold, SCM, ചെന്നൈ).
Share news
error: Content is protected !!