KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി തുവ്വക്കോട് ഒതയമംഗലത്ത് ഭാസ്കരൻ (72) നിര്യാതനായി

.
ചേമഞ്ചേരി തുവ്വക്കോട് ഒതയമംഗലത്ത് ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: സുജന. മക്കൾ: സ്‌മൃതി, ശ്രുതി. മരുമകൻ: അനൂപ്. സഹോദരങ്ങൾ: മാലതി, പുഷ്പ. 

Share news
error: Content is protected !!