KOYILANDY DIARY.COM

The Perfect News Portal

കുതിച്ചുയർന്ന് സ്വർണവില: പവന് 1,06,880 രൂപ

.

കുതിച്ചുയർന്ന് സ്വർണവില. ഒറ്റയടിക്ക് പവന് 1,280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,06,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 160 രൂപയുടെ മുന്നേറ്റത്തോടെ 13,360 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

Share news
error: Content is protected !!