പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം
കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി അനുവദിച്ച ഹ്യുമാനിറ്റിക്സ് ബാച്ചിലേക്ക് അധ്യാപകരെ നിയമിക്കുന്നു. സോഷ്യോളജി, സോഷ്യൽവർക്ക്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ് , മലയാളം എന്നീ വിഷയങ്ങളിലാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഫോൺ – 9447638690



