.
കൊയിലാണ്ടി: നടേരി കാവുംവട്ടം മഠത്തിൽ കമല (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമ മാരാർ. മക്കൾ: മണി, പങ്കജം: സന്തോഷ്. മരുമകൻ: ഗംഗാധര മാരാർ വടകര. സഹോദരങ്ങൾ: കാർത്ത്യായനി (നന്മണ്ട), ലക്ഷ്മി (നാറാത്ത്), യശോദ (പനങ്ങാട്),
പരേതനായ ബാബു (കാവു വട്ടം).