Koyilandy News Obituary മഠത്തിൽ ഹുസൈൻ കോയയുടെ ഭാര്യ റാബിയ (66) നിര്യാതയായി. 3 hours ago koyilandydiary . മഠത്തിൽ ഹുസൈൻ കോയയുടെ ഭാര്യ റാബിയ (66) നിര്യാതയായി. പരേതനായ തോട്ടത്തിൽ അഹമ്മദ് കോയുടെയും തെക്കയിൽ ഫാത്തിമ ബീയുടെയും മകളാണ്. ഭർത്താവ്: ഹുസൈൻ. മക്കൾ ഷമീം (കുവൈറ്റ്), റാഹില (ദുബായ്). സഹോദരങ്ങൾ: അബ്ദുൽ കലാം, അബ്ദുൽ ജബ്ബാർ, അബ്ദുൽ അസീസ്, സുബൈർ. Share news Post navigation Previous ചേമഞ്ചേരി കക്കാട്ടുകുന്നുമ്മൽ മാധവി അമ്മ നിര്യാതയായിNext സിൽക്ക് ബസാറിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരക്കൊമ്പ് വീണ് ഗ്ലാസ് തകർന്നു