പെരുവട്ടൂർ സ്വദേശി അരുണോദയ യൂണിവേഴ്സിറ്റിയിൽ നിന്നും PHD നേടി
.
കൊയിലാണ്ടി: അരുണോദയ യൂണിവേഴ്സിറ്റി (ഇറ്റാ നഗർ) യിൽ നിന്നും സൈക്കോളജിയിൽ PHD നേടി. കൊയിലാണ്ടി പെരുവട്ടൂർ സ്വദേശി തുന്നാത്ത് പറമ്പത്ത്താഴെ സത്യൻ ടി.വി ആണ് (റിട്ട. സബ്ബ് ഇൻസ്പെക്ടർ) PHD കരസ്ഥമാക്കിയത്. (കൗൺസിലർ, മൈൻഡോ കൗൺസിലിംഗ് സെന്റർ (രാഗേഷ് ഹോസ്പിറ്റൽ – കൊയിലാണ്ടി, LLB student ഗവ. ലോ കോളേജ്, കോഴിക്കോട്) എന്നിവിടങ്ങളിൽ സത്യൻ സേവനമനുഷ്ടിച്ചുവരികയാണ്. ഭാര്യ: സിന്ധു. ടി.ടി (LHI തിരുവങ്ങൂർ CHC), മക്കൾ: ഗോപിക, ദേവിക (എംബിബിഎസ് വിദ്യാർത്ഥിനികൾ).




