Kerala News അവയവ കച്ചവടം; സംസ്ഥാനത്ത് അഞ്ച് സ്വകാര്യ ആശുപത്രിയിൽ ഇഡി റെയ്ഡ് 3 hours ago koyilandydiary . അവയവ കച്ചവടവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആശുപത്രികളിൽ വ്യാപക ഇഡി റെയ്ഡ്. സംസ്ഥാനത്ത് അഞ്ച് സ്വകാര്യ ആശുപത്രിയിൽ ആണ് ഇഡി റെയ്ഡ്. കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ ഉൾപ്പെടെ ആണ് ഇഡിയുടെ പരിശോധന നടത്തുന്നത്. Share news Post navigation Previous ‘പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം’: പൊതുതാല്പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍Next ഗാർഹിക പീഡന പരാതി നൽകി; ഭാര്യയെയും കുടുംബത്തെയും ആളെ വിട്ട് ഭീഷണിപ്പെടുത്തി ബിജെപി നേതാവ്