KOYILANDY DIARY.COM

The Perfect News Portal

സ്വർണവില ഇന്നും താഴേക്ക്; പവന് 1,10,800 രൂപ

.

സംസ്ഥാനത്ത് സ്വർണവില ഇന്നും താഴേക്ക്. 200 രൂപ കുറഞ്ഞ് പവന് 1,10,800 രൂപയായി കുറഞ്ഞു. ഇന്നലെ 111000 രൂപയിലായിരുന്നു സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നിരുന്നത്. ഇന്നിതാ വില കുറഞ്ഞിരിക്കുകയാണ്. ഇന്നലെയും സ്വർണ വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയത്. 13,850 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. 25 രൂപയുടെ കുറവാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വിലയിൽ കുറവ് വന്നത്.

 

 

Share news
error: Content is protected !!