KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കൂടി; പവന് 1,08,960 രൂപ

.

സ്വർണവില കൂടി. ഇന്ന് 1,08,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 2160 രൂപയാണ് സംസ്ഥാനത്ത് ഇന്ന് മാത്രം കൂടിയത്. ഒരു ​ഗ്രാം സ്വർണത്തിന് 13,620 രൂപയാണ് ഇന്നത്തെ വില. 270 രൂപയാണ് ഇന്ന് കൂടിയത്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യം ലോകമെമ്പാടുമുള്ള വിപണികളെ ബാധിക്കുന്നുണ്ട്. യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സ്വർണം ഉൾപ്പെടെ, വിപണികളിൽ വലിയ അസന്തുലിതാവസ്ഥയും അരക്ഷിതാവസ്ഥയുമാണ് നിലനിൽക്കുന്നത്.

Share news
error: Content is protected !!