KOYILANDY DIARY.COM

The Perfect News Portal

കെ.പി.എസ്.ടി.എ. വടകര വിദ്യാഭ്യാസ ജില്ല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

.
പയ്യോളി: കെ.പി.എസ്.ടി.എ. വടകര വിദ്യാഭ്യാസ ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ
കിഴൂർ എ.യു.പി സ്‌കൂളിൽ വെച്ച് സംസ്ഥാന നിർവ്വാഹക സമിതി അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. കെ. സി സുമിത ഏറ്റുവാങ്ങി. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് സി. സബിന അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, ആർ.പി. ഷോഭിദ്, എം. പി. ശാരിക, ജെ.എൻ. ഗിരീഷ്, കെ. നാസിബ്, ടി.കെ. രജിത്ത്, രജീഷ് നൊച്ചാട്, പി.ബി. അദ്വൈത് എന്നിവർ സംസാരിച്ചു.
Share news