KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് അണ്ടലംകണ്ടി കുറുപ്പിന്‍റവിടെ നാരായണൻ നായർ (83) നിര്യാതനായി

.

കൊയിലാണ്ടി: മുചുകുന്ന് അണ്ടലംകണ്ടി കുറുപ്പിന്‍റവിടെ നാരായണൻ നായർ (83) നിര്യാതനായി. (റിട്ട. പി.ഡബ്ല്യു.ഡി. ജീവനക്കാരനാണ്). ഭാര്യ: ജാനകി അമ്മ. മക്കൾ: അജിത, ഷാജി. മരുമക്കൾ: ബാലകൃഷ്ണൻ അമ്പാടി, ലിജ പെരുവട്ടൂർ. സഹോദരങ്ങൾ:
അമ്മാളു അമ്മ (ഒതയോത്ത്), കർത്യയനി അമ്മ (പിലാക്കാട്ട്). സംസ്‍കാരം: ബുധനാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

Share news
error: Content is protected !!