Koyilandy News കൊയിലാണ്ടിയില്‍ ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി 2 months ago koyilandydiary കൊയിലാണ്ടി: ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി. കൊയിലാണ്ടി ബപ്പൻകാട് വയലിൽ പുരയിൽ ഋഷിയുടെ വീട്ടുവളപ്പിലാണ് ഉഗ്രവിഷമുള്ള ചേന തണ്ടൻ എന്ന നാമത്തിൽ അറിയപ്പെടുന്ന പാമ്പിനെയാണ് പിടികൂടിയത്. സ്നേക്ക്കേച്ചർ പൊയിൽക്കാവ് സതീശൻ എത്തി പാമ്പിനെ പിടികൂടി. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വെള്ളിയാഴ്ചത്തെ ഒ.പി വിവരങ്ങൾNext കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത