.
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര “അശ്വിതി”യിൽ സേതു (65) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സുബീഷ്, സനൂപ്, സനീഷ്. മരുമക്കൾ: ലിജി (കുറ്റ്യാടി), അശ്വിനി (നന്മണ്ട), അശ്വതി (കുറുവങ്ങാട്). സഹോദരങ്ങൾ: ഗംഗാധരൻ, സദാനന്ദൻ, പങ്കജാക്ഷൻ, പുരുഷോത്തമൻ, വിമല, പരേതയായ കമല.