KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് പ്രതീക്ഷയിൽ പ്രിയേഷ് ഇ കെ (44) നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് വിമുക്ത ഭടനും, കോഴിക്കോട് കോർപ്പറേഷൻ ജീവനക്കാരനുമായ പ്രതീക്ഷയിൽ പ്രിയേഷ് ഇ കെ (44) നിര്യാതനായി. ഭാര്യ: ഷിംന (കുരിക്കിലാട്, വടകര), മകൻ: സാത്വിക് (അമൃത വിദ്യാലയം കൊയിലാണ്ടി). പിതാവ് കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ പ്രധാന അധ്യാപകനും കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും ആയിരുന്ന പരേതനായ ഇ കെ പത്മനാഭൻ മാസ്റ്റർ. അമ്മ കാർത്തി (ഉള്ളിയേരി).  സഹോദരങ്ങൾ : പ്രജേഷ് ഇ കെ, (കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ അധ്യാപകൻ), പ്രശോഭ് ഇ കെ, (സൃഷ്ടി ഡിസൈൻ ഹബ്ബ് കൊയിലാണ്ടി, ഉള്ളിയേരി). സംസ്കാരം: രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Share news
error: Content is protected !!