വിയ്യൂർ അരീക്കൽ സുജാത (63) നിര്യാതയായി
.
കൊയിലാണ്ടി: വിയ്യൂർ അരീക്കൽ സുജാത (63) നിര്യാതയായി. മഹിളാ കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി, വി.പി രാജൻ സ്മാക ലൈബ്രറ് എക്സികൂട്ടിവ് മെമ്പർ, ജനശ്രീ കൊയിലാണി മുൻ ട്രഷറർ, 118ാം ബുത്ത് കോൺഗ്രസ്സ് കന്മറ്റി വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭർത്താവ്: അരീക്കൽ ബാബു. മക്കൾ: അഖിൽ ബാബു. അശ്വന്ത്. മരുമകൾ: ദൃശ്യ, അഖിൽ (ചാലപ്പുറം) സഹോദരങ്ങൾ: സരോജിനി. കാർത്ത്യായാനി. രവീന്ദ്രൻ, ചന്ദ്രിക, രമണി, അശോകൻ (പരേതരായ ഭാസ്കരൻ (സിആർപിഎഫ്), രാജൻ. സംസ്കാരം: തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.




