പൂക്കാട് പുളിയത്താവിൽ സുരേഷ് (66) നിര്യാതനായി
ചേമഞ്ചേരി: പൂക്കാട് പുളിയത്താവിൽ സുരേഷ് (66) നിര്യാതനായി. (റിട്ട. ടീച്ചർ എടക്കാട് എ.എൽ.പി സ്കൂൾ). പരേതരായ കൃഷ്ണൻ നായരുടെയും ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: രമ (പൊയിൽക്കാവ്). മകൾ: രേഷ്‌മ. മരുമകൻ: വിജേഷ് (കൊടക്കാട്). സഹോദരങ്ങൾ: മുരളീധരൻ. പി (റിട്ട. എൽ.ഐ.സി ഓഫീസർ), സുമതി പ്രഭാകരൻ, രഘുനാഥൻ (റിട്ട: കേരള വാട്ടർ അതോറിറ്റി), ഹരിഹരൻ പരേതനായ സുധാകരൻ.



