KOYILANDY DIARY.COM

The Perfect News Portal

വിഷു ബമ്പർ BR109 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്; ഒന്നാം സമ്മാനം കരുനാഗപള്ളിയിൽ വിറ്റ ‌ടിക്കറ്റിന്

.

വിഷു ബമ്പർ BR109 ലോട്ടറിയുടെ ഒന്നാം സമ്മാനം കൊല്ലം കരുനാ​ഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. VB 135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. അനിൽ ഡി എന്ന ഏജന്റ് വിറ്റ ടിക്കറ്റാണിത്. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകൾക്ക് ലഭിക്കും. ആറ് പരമ്പരകളിലായാണ് വിപണിയിലെത്തിയത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ്‌ പരമ്പരകൾക്ക്‌. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ്‌ പരമ്പരകൾക്കും നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപ വിതം ആറ്‌ പരമ്പരകൾക്കും ലഭിക്കും.

Advertisements

 

അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റു തീർന്നു എന്നത് ഇത്തവണത്തെ റെക്കോർഡ്. കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും വിഷു ബമ്പർ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നു. BR 109 നമ്പർ വിഷു ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ്‌ പരമ്പരകളിലായാണ്‌ ലഭ്യമാകുന്നത്‌. 300 രൂപയാണ്‌ ഓരോ ടിക്കറ്റിന്റെയും വില.

സമാശ്വാസ സമ്മാനം (₨.1,00,000)

VA 135452
VC 135452
VD 135452
VE 135452
VG 135452

രണ്ടാം സമ്മാനം (1 കോടി)
VA – 616453
VB – 327020
VC- 348224
VE- 649598
VD – 252972
VG – 367998

നാലാം സമ്മാനം (5 ലക്ഷം)

VA 818975
VB 749053
VC 777708
VD 123033
VE 448421
VG 823578

അഞ്ചാം സമ്മാനം (5000/-)
0891 1678 1729 2053 2548 2659 2840 3065 3333 3658 3989 4122 4644 4670 4742 5294 5328 5730 5790 5995 6522 6597 7185 7785 8261 8344 8480 8520 9566 9793

ആറാം സമ്മാനം (2000/-)
0094 0363 0547 0560 0696 0862 1240 2216 2825 2889 3669 3731 3812 4483 4654 4952 6193 6279 6555 7431 7760 8241 8573 8884

ഏഴാം സമ്മാനം (1000/-)
0281 0613 0705 1295 1334 1693 1801 1815 2279 2532 2588 2654 2940 3129 3406 3591 4019 4053 4327 4472 4547 4563 4977 5016 5148 5458 5551 5571 5925 6097 6143 6361 6704 7109 7357 7614 7621 7833 7898 8124 8402 8511 8512 8545 8629 8808 8866 8918 9170 9260 9339 9344 9474 9998

 

Share news
error: Content is protected !!