Koyilandy News Obituary പന്തലായനി അമ്പ്രമോളി കനാലിന് സമീപം കന്മനിലംകുനി (ഇന്ദീവരം) സനൂഷ് (39) നിര്യാതനായി 2 hours ago koyilandydiary കൊയിലാണ്ടി: പന്തലായനി അമ്പ്രമോളി കനാലിന് സമീപം കന്മനിലം കുനി (ഇന്ദീവരം) സനൂഷ് (39) നിര്യാതനായി. കന്മനിലംകുനി സത്യൻ്റെയും പരേതയായ ഇന്ദിരയുടെയും മകനാണ്. സഹോദരൻ: സായിഷ്. സംസ്ക്കാരം: ബുധനാഴ്ച; പകൽ വീട്ടുവളപ്പിൽ. Share news Post navigation Previous കീഴരിയൂർ പഞ്ഞാട്ട് ഗോപാലൻ (73) നിര്യാതനായിNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ബുധനാഴ്ചത്തെ ഒപി വിവരങ്ങൾ