Koyilandy News Obituary കൊയിലാണ്ടി കണയങ്കോട് കുഴിത്തളത്തിൽ അബ്ദുള്ളക്കുട്ടി അബ്ബാസ് (56) നിര്യാതനായി 2 hours ago koyilandydiary . കൊയിലാണ്ടി കണയങ്കോട് കുഴിത്തളത്തിൽ അബ്ദുള്ളക്കുട്ടി അബ്ബാസ് (56) ബഹറൈനിൽ നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: അബ്ദുൾ കരിം, മുഹമ്മദ് റാഹിൽ, മുഹമ്മദ് ഇർഫാൻ. മരുമകൾ: കദീജ നസ്രി. സഹോദരങ്ങൾ: ഹംസ, അസ്മ, സുമയ്യ, സെറീന. Share news Post navigation Previous സംസ്ഥാനത്ത് പുതിയ മന്ത്രിസഭ നിലവില്‍ വന്നുNext വയനാട്ടിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു