KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി എരേച്ചൻകണ്ടി ബാലൻ നായർ (87) നിര്യാതനായി

.
കൊയിലാണ്ടി കോതമംഗലം തെക്കെ കളത്തിൽ (പാർവ്വണം) താമസിക്കും എരേച്ചൻകണ്ടി ബാലൻ നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ പാവുകുട്ടി അമ്മ. മകൾ: അംബിക. മരുമകൻ: സുരേന്ദ്രൻ വി. എം. സഹോദരങ്ങൾ: നാരായണൻ നായർ (മംഗലാപുരം), പരേതരായ ഗോവിന്ദൻ നായർ, മാധവൻ നായർ, ഉണ്ണി നായർ, ഗോപാലൻ നായർ, മാളു അമ്മ.
Share news
error: Content is protected !!