KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കുന്നുമ്മൽ തെക്കെവളപ്പിൽ, രാധാകൃഷ്ണൻ നായർ (74) നിര്യാതനായി

പൂക്കാട്: കുന്നുമ്മൽ തെക്കെവളപ്പിൽ, രാധാകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: തെക്കെ വളപ്പിൽ ശോഭന. മക്കൾ: രജനി, ശ്രീകുമാർ (ശങ്കര മെറ്റൽസ്). മരുമക്കൾ: ബാബു (കുറുവങ്ങാട്), രമ്യ (അണേല). സഞ്ചയനം: വ്യാഴാഴ്ച. 
Share news
error: Content is protected !!