Koyilandy News അറബിക് അധ്യാപകരെ ആവശ്യമുണ്ട് 3 hours ago koyilandydiary . കൊയിലാണ്ടി: മേലടി ഉപജില്ലയിലെ എയ്ഡഡ് യു പി സ്കൂളിൽ റിട്ടയർമെൻ്റ് പോസ്റ്റിൽ സ്ഥിര നിയമനത്തിനായി യുപി വിഭാഗം അറബിക് അധ്യാപകനെ / അധ്യാപികയെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. 9446346186, 9446734180. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ തിങ്കളാഴ്ചത്തെ ഒ.പി വിവരങ്ങൾNext വേനൽ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്