KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ജനശക്തി ലൈബ്രറി വി എം കുഞ്ഞിക്കണാരനെ അനുസ്മരിച്ചു

.
കൊയിലാണ്ടി: കൊല്ലം ജനശക്തി ലൈബ്രറി മുൻ ലൈബ്രേറിയനും സാമൂഹിക സാംസ്കാരിക രാഷ്രീയ പ്രവർത്തകനുമായിരുന്ന വി എം കുഞ്ഞിക്കണാരനെ അനുസ്മരിച്ചു. അനുസ്മരണ പരിപാടി നഗരസഭാ കൗൺസിലർ വി. രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുഗുണൻ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. അനുസ്മരണ പരിപാടിക്ക് ശേഷം ലൈബ്രറി അംഗങ്ങളുടെ ഗാനാലാപന പരിപാടി പി വി വിജയൻ്റെ നേതൃത്വത്തിൽ നടന്നു. ലൈബ്രറി സെക്രട്ടറി രാജേന്ദ്രൻ സ്വാഗതവും വേണു ഗോപാൽ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!