KOYILANDY DIARY.COM

The Perfect News Portal

ചേലിയ പൂക്കാട്ടിൽ ഗോപാലൻ (സോപാനം) (85) നിര്യാതനായി

.

കൊയിലാണ്ടി: ചേലിയ പൂക്കാട്ടിൽ ഗോപാലൻ (സോപാനം) (85) നിര്യാതനായി. സംസ്ക്കാരം: വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യമാർ: ലക്ഷ്മി, പരേതയായ ശാന്ത (പയറ്റുവളപ്പിൽ). മക്കൾ: ഗീത, ബിജു (സോപാനം), പരേതനായ ഷാജി. മരുമക്കൾ: എൻ പി ചന്ദ്രൻ (റിട്ട: കെഎസ്ഇബി), ഷീബ എൻ കെ. സഹോദരങ്ങൾ: ജാനകി, ശ്രീമതി, ശോഭന, പരേതനായ ശ്രീധരൻ (പൂക്കാട്ടിൽ). 

Share news
error: Content is protected !!