KOYILANDY DIARY.COM

The Perfect News Portal

പള്ളിക്കര പിലാച്ചേരി വിശ്വനാഥൻ (62) നിര്യാതനായ

തിക്കോടി: പള്ളിക്കര പിലാച്ചേരി വിശ്വനാഥൻ (62) നിര്യാതനായി. ബിജെപി മുൻ കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ്. ഫാർമസിസ്റ്റ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡൻ്റ്, പരിസ്ഥിതി സംരക്ഷണ സംഘടനകളുടെ ഭാരവാഹി, മന്നത്ത് വിഘ്‌നേഷ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ, ഗ്രാമസേവാ സമിതി കൺവീനർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നന്തിയിൽ കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഏജൻസി നടത്തി വരികയായിരുന്നു.

ഭാര്യ, വി.എ. ശ്രീജ. (അദ്ധ്യാപിക. എസ് കെ എംജെഎച്ച്എസ എസ് എസ് കൽപ്പറ്റ  സ്‌കൂൾ).. മക്കൾ: അജയ് ആസാദ്, അജയ് ആനന്ദ്, സഹോദരങ്ങൾ: രവീന്ദ്രനാഥൻ (റിട്ട. സെക്രട്ടറിയേറ്റ് സ്റ്റാഫ് ), സതീരത്നം ( അധ്യാപിക,  ബി വൈ കെ വി എച്ച് എസ് എസ് വളവന്നൂർ) , ബാലചന്ദ്രൻ (റിട്ട. ആർമി)

Share news
error: Content is protected !!